സുപ്രീംകോടതി തടയിട്ടത് വ്യാജ പീഡന കേസുകളുടെ പ്രളയകാലത്തിന്; ആരെയെങ്കിലും കുടുക്കാനായി പീഡന പരാതി നൽകുന്നവരും പരാതിക്കാരിൽ നിന്നും കാശു വാങ്ങി കേസ് ഒതുക്കുന്നവരും ഇനി അഴിക്കുള്ളിലേക്ക്; പീഡനക്കേസിൽ മൊഴി മാറ്റുന്ന സ്ത്രീകളെ അകത്തിടാൻ സുപ്രീംകോടതി കാട്ടിയ പച്ചക്കൊടി കേരളത്തിൽ ഏറെ നിർണ്ണായകം.http://www.marunadanmalayali.com/
Sunday, September 30, 2018
Thursday, September 27, 2018
Devotion Cannot Be Subjected To Gender Discrimination, SC Allows Women Entry In Sabarimala By 4:1
Breaking: Devotion Cannot Be Subjected To Gender Discrimination, SC Allows Women Entry In Sabarimala By 4:1 Majority; Lone Woman In The Bench Dissents
Read more at: http://www.livelaw.in/sabarimala-devotion-cannot-be-subjected-to-gender-discrimination-sc-allows-women-entry-by-41-majority-lone-woman-in-the-bench-dissents/
Husband Not the Master’: SC Decriminalises Adultery
‘Husband Not the Master’: SC Decriminalises Adultery https://www.thequint.com/news/india/supreme-court-adultery-law-verdict
ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോൾ ഐപിസി 497ഉം; മീശവിവാദത്തിലും അഡാർലൗ കേസിലുമൊക്കെ ഉറച്ചുനിന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത
ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോൾ ഐപിസി 497ഉം; മീശവിവാദത്തിലും അഡാർലൗ കേസിലുമൊക്കെ ഉറച്ചുനിന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത്; ഹാദിയ കേസിലും വ്യക്തി-മത സ്വാതന്ത്ര്യങ്ങൾക്കൊപ്പം നിന്നു; ആധാർ കേസിലും വസ്തുതകൾ പഠിച്ചുള്ള വിധി; ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ വിധികൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു; റദ്ദാക്കപ്പെടുന്നത് നൂറ്റമ്പത് വർഷം പഴക്കമുള്ള കരിനിയമങ്ങൾ.http://www.marunadanmalayali.com/
ഇനി മുതല്‍ ഹോട്ടലില്‍ പോയി രണ്ടുപേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോലീസിനും ഒന്നും ചെയ്യാനില്ല, അനാശാസ്യം എന്നത് എടുക്കാചരക്കായി, പണം വാങ്ങിയോ വാങ്ങാതെയോ ലൈംഗിക വ്യാപാരം നടത്താം, ഇത് തലതിരിഞ്ഞ വിധി
ഐപിസി 497 റദാക്കിയതോടെ എന്തു മാറ്റമാകും രാജ്യത്ത് വരാന്‍ പോകുന്നത്. സ്ത്രീകളുടെ സ്വാതന്ത്രത്തിന് പുതിയ മാനങ്ങള്‍ തുറന്നു നല്കുന്നുവെന്ന് പുരോഗമനവാദികള്‍ വ്യാഖ്യാനിക്കുമ്പോഴും വിധിയെ വ്യാപകമായി സ്വാഗതം ചെയ്തുള്ള പ്രതികരണങ്ങള്‍ വരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിധി രാജ്യത്തെ എങ്ങനെ ബാധിക്കും. അനാശാസ്യത്തിന് പോലീസിന് ഇനി കേസെടുക്കാനാകില്ലേ?
പുതിയ വിധി സന്തോഷപ്പെടുത്തുക പെണ്‍വാണിഭ സംഘങ്ങളെയാകും. സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സ്ത്രീ പറഞ്ഞാല്‍ പോലീസ് കേസ് പോലും നിലനില്ക്കില്ലെന്ന അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്. അതായത് നിയമപ്രകാരമുള്ള മാംസവ്യാപാരത്തിന് സുപ്രീം കോടതിയുടെ ഗ്രീന്‍ സിംഗ്നലെന്ന് ചുരുക്കം.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതും നിലവില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുമായ കേസുകളെയും വിധി ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് കോഴിക്കോട്ടെ എക്‌സ് എന്ന യുവതിയെ അനാശാസ്യത്തിന് ഹോട്ടലില്‍ നിന്ന് പിടികൂടി. അനാശാസ്യം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു. എന്നാല്‍ ഇപ്പോഴത്തെ വിധിയോടെ കോടതിയില്‍ കേസെത്തുമ്പോള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് യുവതി പറയുന്നു. ഇതോടെ യുവതിയെ വെറുതെ വിടാന്‍ കോടതി നിര്‍ബന്ധിതരാകും.
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല; 497 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
🔴വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല; 497 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി🔵ദില്ലി: വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി.വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും വിധി പ്രസാതാവത്തില്‍ വ്യക്തമാക്കി. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാനും വിലയിരുത്തി. മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാൽ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ♦
Tuesday, September 25, 2018
മരുന്നിൻ്റെ പോസ്റ്റ്മോർട്ടം!
👆മരുന്നിൻ്റെ പോസ്റ്റ്മോർട്ടം!👆
ഡോ. ജേക്കബ്ബ് വടക്കൻചേരി
👆മരുന്നുകൾക്ക് നൽകുന്ന നിറങ്ങളുടെ കുഴപ്പമെന്ത്?
👆കൂടുതൽ കുഴപ്പങ്ങളും കുറച്ച് താത്കാലീക മെച്ചങ്ങളും മാത്രമാണ് മരുന്നുകൾക്ക് ഉളളത്. രാസ വിഷങ്ങളായ അവയെ അണിയിച്ചൊരുക്കുന്നതിന് ചേർക്കുന്ന രാസനിറങ്ങളും വിഷങ്ങൾ തന്നെയാണ്. അവയുണ്ടാക്കുന്ന തകരാറുകളും ശാസ്ത്രജ്ഞർമാർ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവ പുറത്തു വരുമോ എന്നും പുറത്തു വന്നാൽ തന്നെ മാറ്റങ്ങളുണ്ടാകുമോ എന്നും പറയാനാവില്ല. അമേരിക്കൻ Food and Drug Administration കർശനമായ നിയന്ത്രണങ്ങളും പ്രത്യേക ലൈസൻസുമാണ് കളറുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
👆ലെഡ്, ആർസനിക്, മെർക്കുറി തുടങ്ങിയ മാരക വിഷങ്ങളാണ് മരുന്നുകളിലെ നിറങ്ങളിൽ പതിയിരിക്കുന്നത്. കാരമൽ കളറുകൾ, അനാറ്റോ എക്സ്ട്രാക്ട്, അസ്റ്റാക്സാന്തിൻ തുടങ്ങിയ നൂറ് കണക്കിന് രാസ വിഷങ്ങളാണ് ഭക്ഷണത്തിലും മരുന്നിലും, സൗന്ദര്യവസ്തുക്കളിലും, മൃഗ - പക്ഷി - മത്സ്യ ഭക്ഷണ സാധനങ്ങളിലുമെല്ലാം ചേർക്കുന്നത്. ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലാകട്ടെ 'കോൾട്ടാർ' നിറങ്ങളും പെയിൻ്റുകളും വരെ ചേർത്താലും കമ്പനികൾക്ക് കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല.
👆പക്ഷേ മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് ഡ്രഗ് അലർജി, നാഡീഞരമ്പ് രോഗങ്ങൾ, ലിവർ - കിഡ്നി ക്യാൻസറുകൾ ഒക്കെയാവും കാലാന്തരത്തിൽ സംഭവിക്കുക.
👆എക്സിപിയൻ്റ്സിൻ്റെ ബഹുകൃതവേഷങ്ങൾ👆
👆നിറങ്ങൾ പകരാൻ മാത്രമല്ല മറ്റനേകം പ്രക്രിയകൾ മരുന്നിൽ നടത്താൻ പല പേരുകളിലുള്ള എക്സ്പിയൻ്റ്സുകളാണ് മരുന്നുകളിൽ ചേർക്കുന്നത്. മരുന്നിൻ്റെ ഡോസനുസരിച്ചുള്ള ആകൃതിയിലാക്കണം.
👆മൊത്തം മരുന്നും പെട്ടെന്ന് വയറ്റിൽ പുരണ്ടാൽ ആമാശയ ഭിത്തികൾക്കത് കനത്ത നാശം വരുത്താം. ഗ്യാസ്ട്രിക് ഇറിട്ടേഷൻ, സ്റ്റൊമക് അപ്സെറ്റ്, ടെൻ്റർ ടിഷ്യൂഡാമേജ് എന്നൊക്കെ പറയുന്ന ഗതികേടുകൾ ഉണ്ടാകാം. മരുന്നിലെ രാസവിഷങ്ങൾ പെട്ടെന്ന് ദഹനവിധേയമാകാതെ സാവധാനം വിഷമിറക്കാനുള്ള ഘടകങ്ങൾ ചേരണം.
ദഹനപ്രക്രിയയിൽ വിഘടിക്കപ്പെടുന്ന മരുന്നുകളെ രക്തത്തിലേയ്ക്ക് പെട്ടെന്ന് എത്തിക്കാനും എക്സ്പിയൻ്റ്സുകൾ വേണം.
👆മരുന്നിൽ പൂപ്പൽ പിടിക്കാതിരിക്കാനും പെട്ടെന്ന് തന്നെ ചീത്തയാകാതിരിക്കാനും പ്രിസർവേറ്റീവുകളുടെ പ്രയോഗങ്ങളും വേണം.
👆എമൽസിഫയർ, സ്റ്റെബിലൈസർ, സസ്പെൻ്റർ, ബൈൻഡർ, വിസ്കോസിറ്റി ഇൻക്രീസിങ് ഏജൻ്റ്, ടാബ്ലെറ്റ് ഡിസ്ഇൻ്റഗ്രൻ്റ് സോൾവൻ്റ്, ഷുഗർ കോട്ടിങ് അഡ്‌ജൂവൻ്റ്, സ്വീറ്റനിങ് ഏജൻ്റ്, ടാബ്ലറ്റ് ക്യാപ്സ്യൂൾ ഡൈലുവൻ്റ്, അബ്സോർബസ്, ആൻ്റി കേക്കിങ് ഏജൻ്റ്, ജിൻഡൻ്റ്, തെർമൽ സ്റ്റെബിലൈസർ, അബ്സോർബൻ്റ്, എക്സ്റ്റൻഡസ് റിലീസ് ഏജൻ്റ്, സ്റ്റീഫനിങ് ഏജൻ്റ്, ആൻ്റിമൈക്രോബിയൽ പ്രിസർവേറ്റീവ്, ആൻ്റി സെപ്റ്റിക്, വെഹിക്കിൾ ഏജൻ്റ്, കോട്ടിങ് ഏജൻ്റ്സ്, സ്റ്റെബിലൈസർ ഫോർ വൈറ്റമിൻസ്, അസിഡിഫൈയിങ് ഏജൻ്റ് എന്നു തുടങ്ങിയ നിരവധി പേരുകളിലെ 94 ഇനം എക്സ്പിയൻ്റ്സുകൾ അവസാനിക്കുന്നത് 'ട്രൈ ഇതൈൽ സിട്രേറ്റ്' എന്ന പ്ലാസ്റ്റിസൈസറിലാണ്. പ്പാസ്റ്റിക്കും ജലാറ്റിനും തുടങ്ങി ടാൽക്ക്, ടൈറ്റാനിയം ഡയോക്സൈഡ്, സോഡിയം പ്രോപ്പയോനേറ്റ്, സോഡിയം സ്റ്റാർച്ച്, സോർബിക് ആസിഡ്, സുക്രോഡ്, ഫോസ് ഫോറിക് ആസിഡ്, പി ഇ ജി, പോളിസോർബേറ്റ് 80, മിനറൽ ഓയിൽ, അയേൺ ഓക്സൈഡ് യെല്ലോ തുടങ്ങി ചെറുതും വലുതുമായ പലതരം വിഷങ്ങളാണ് ഇവയെല്ലാം. കൂടിയും കുറഞ്ഞുമുള്ള അളവിൽ ഇവയിൽ പലതും ഗുളിക ക്യാപ്സൂൾ, ഓയിൻ്റ്മെൻ്റ്, സസ്പെൻഷൻ തുടങ്ങിയ എല്ലാറ്റിലും അടങ്ങിയിരിക്കുന്നു.
👆മരുന്നിനെ ഇനി വിഴുങ്ങുന്നതിനു മുമ്പ് ഒരു പോസ്റ്റ്മോർട്ടം നടത്തുന്നത് നന്നായിരിക്കും. അസ്വാഭാവീക മരണത്തിന് നിങ്ങൾക്ക് പോസ്റ്റ്മോർട്ടം നടത്തുന്നതിനേക്കാൾ നല്ലത് അങ്ങനെ ചെയ്യുന്നതല്ലേ?
സുജീവിതം മാസിക
സെപ്റ്റംബർ 2017
Prepared by
K D SIVARAJ
Janarogya prastanam
Monday, September 24, 2018
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചു തരണമെന്ന അഭ്യർത്ഥനയുമായി കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചു തരണമെന്ന അഭ്യർത്ഥനയുമായി കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ; തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ യുവതി ഒരുമിച്ച് ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ വീട്ടുകാർ പിടികൂടി തടവിലാക്കിയെന്ന് ആക്ഷേപം; ഒന്നിച്ചുതാമസിക്കാൻ അനുമതിതേടിയ യുവതികളുടെ ഇഷ്ടത്തിനൊപ്പം ഹൈക്കോടതിയും.http://www.marunadanmalayali.com/
Saturday, September 15, 2018
AGREEMENT BEFORE SEX!*
പല പീഢനകഥകളും (വ്യാജ പീഢനങ്ങളും) വന്നു കൊണ്ടിരിക്കുന്ന ഈ കാലത്തു പൊതുജന താൽപര്യാർത്ഥം പ്രചരിപ്പിക്കണമെന്നു പറഞ്ഞ് ഒരു വക്കീൽ അയച്ചു തന്നതാണ്.
ആർക്കെങ്കിലും സദാചാര വിരുദ്ധമായി തോന്നിയാൽ സദയം ക്ഷമിക്കുക.. സദാചാര സംരക്ഷണാർത്ഥമാണ്)
💧🌟❄♻
*AGREEMENT BEFORE SEX!*
*Due to the current and often false allegations made by women, which include Rape, Harassment, Blackmail etc. there is now an agreement to be signed before "action".*
AGREEMENT BEFORE SEX
I, ___________________, the undersigned female partner (herein referred to as the 'Screwee'), am about to enjoy sexual intercourse with _________________ (hereafter referred to as the 'Screwer'), certify the following:
1. THAT I am above the lawful age of consent.
2. THAT I am not under the influence of liquor or any narcotic.
3. THAT the afore mentioned Screwer did not use any force, threats, coercion or promises to influence me.
4. THAT I, the Screwee, am in no fear of him whatsoever.
5. THAT I do not expect or wish to marry him.
6. THAT I do not know if he is married or not and neither do I care.
7. THAT I am neither asleep nor drunk.
8. THAT I am entering this relationship with him; because I love it and want it as much as he does.
9. THAT in the event that I receive full satisfaction, which I expect, I declare in advance the capacity and willingness for further participation at regular intervals.
10. THAT I will not act as a witness against him nor will I file charges against him in the event that,
(a) I contract an STD
(b) I become pregnant
(c) I feel that he is violating any legislation - moral, legal or otherwise.
SIGNED BEFORE JUMPING INTO BED ON THIS ___ DAY OF _____ (MONTH) ________ (YEAR) AT ______ (AM/PM)
_______________________
(Signature of Screwee)
-------------------------------------
(Signature of Screwer)
Women should get equal share of property gained after marriage upon divorce: Law
Women should get equal share of property gained after marriage upon divorce: Law panel: https://www.thehindu.com/news/national/women-should-get-equal-share-in-property-acquired-after-marriage-upon-divorce-law-panel/article24833225.ece
Friday, September 7, 2018
ഒളിച്ചോടി വിവാഹം കഴിച്ചാല്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കണം: ഹൈക്കോടതി
ഒളിച്ചോടി വിവാഹം കഴിച്ചാല്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കണം: ഹൈക്കോടതി
http://dhunt.in/4t3yX?s=a&ss=wsp
via Dailyhunt
ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND
TOP 20 MAINTENANCE CASE LAWS IN FAVOUR OF HUSBANDS:
*TOP 20 MAINTENANCE CASE LAWS IN FAVOUR OF HUSBANDS:-*
1. *Reduced interim maintenance*. (SC), Hbl J. R. M. Lodha, order on 20-07-2010, Appeal No. 5660 of 2010, Arising SLP (C) No. 6736 of 2007, Neeta Rakesh Jain Vs Rakesh Jeetmal Jain. Citation No. AIR 2010 SC 3540; (2010) 12 SCC 242; 2010 (7) JT I 76 (SC).
2. *Wife is not entitled to maintenance who deserted her husband.* (Supreme Court), Bench Hbl JJ. S. Ahmed & D. Wadhwa, order on 02-03-200, AIR 2000 SC 952, 2000(2) ALD Cri 15, 2000Cr. LJ 1498, Rohtash Singh Vs Smt. Ramendrei & Ors. Citation No. (2000) 3 SCC 180; JT 2000 (2) SC 553.
3. *Maintenance not granted as it is proved that wife wants to reside separately. No maintenance to deserting wife.* (HC Chhattisgarh), Hbl J., L. C. Bhadoo, order on 15 -02-2004, Crl. Revision No. 544/2003, Shiv Kumar Yadav Vs Santoshi Yadav.
4. *Husband can get PF details of wife.* (CIC, Delhi), Decision No. 1816/ IC (A) 2008, F No. CIC/MA/A/2007/00583, Prof M.M. Ansari, order on 10 Jan 2008.
5. *Wife guilty of contempt of court, maintenance denied with cost.* (HC Delhi), Hbl J. S. N. Dhingra, order on 25-01-2010, Cont. Case (C) 482 of 2008, Gurbinder Singh Vs Manjit Kaur.
6. *Children have to maintain their parents.* (High Court Gujrat), Hbl J. Akhil Kureshi, order on 09-02-2011, CR RA/759 of 2009, 4/4, Hasmukhbhai Narayan Bhai Viramiya Vs State & Ors.
7. *Conditions when maintenance to be paid.* (High Court Delhi), Mr. Pradeep Nandrajog J., order reserved on 02-04-2007, order on 14-04-2007, CM (M) No. 367 of 2007, Alok Kumar Jain Vs Purnima Jain. Citation No. 2007 (96) DRJ 115.
8. *All states amends in Sec 125 CrPC is invalid.* (SC), Bench Hbl M. Katju, Gyan Sudha Mishra JJ., order on 11 Jan 2011, Crl Appeal No. 107 of 2011, SLP (Crl) No. 6568 of 2009, Manoj Yadav Vs Pushpa Yadav. Citation No. 2011 : 1 L.W. (Crl.) 520.
9. *Wife should clear that she is unable to maintain her. No maintenance to enable wife who deserted her husband.* (High Court Karnataka), Bench Hbl J. M. Patil, order on 13-02-1980, Haunsabai Vs Balkrishna Krishna Badigar. Citation Nos. 1981 Cri LJ 110; ILR 1980 KAR 612; 1980 (2) Kar LJ 158.
10. *Maintenance on actual earning.* (High Court Delhi), Hbl J. Shiv Narayan Dhingra, order reserved 25-07-2008, order on 18-09-2008, CM (M) No. 1790 of 2006 and CM No. 1435 of 2006, Ritu Raj Kant Vs Anita. Citation No. 154 (2008) DLT 505.
11. *Maintenance denied for working wife.* (High Court Madras), Hbl A. S. Venkatachalamoorthy J., order on 21-06-2002, Kumaresan Vs Aswathi. Citation No. (2002) 2 MLJ 760.
12. *No maintenance for capable and working wife.* (High Court Maharastra), Hbl J. C. Chitre J., order on 24-03-2000, Smt. Mamta Jaiswal Vs Rajesh Jaiswal. Citation No. 2000 (4) MPHT 457; II (2000) DMC 170.
13. *No maintenance to earning wife, only to children.* (High Court Karnataka), Hbl K. Manjunath J., order on 22-08-2005, AIR 2005 Kant 417, ILR 2005 KAR 4981, Dr. E. Shanthi Vs Dr. H K. Vasudev.
14. *No Maintenance to working wife in 125 CrPC.* (High Court Madras), Hbl P. Sathasivam J., order on 21-01-2003, Manokaran @ Ramamoorthy Vs M. Devaki. Citation Nos. AIR 2003 Mad 212; I (2003) DMC 799; (2003) I MLJ 752 (Mad), CMP No. 16264 of 2002.
15. *No Maintenance to wife, but only to child.* (HC Mumbai), Hbl J. B. L. Marlapalle, order on 18-7-2009, Appeal No. 20 of 2005 and 144 of 2005, Smt. Manju Kamal Mehra Vs Kamal Puskar Mehra. Citation Nos. 2010 AIR (Bom) 34; 2009 (5) AIIMR 798; Legal/ 360.in 114983; LS/Bom/2009/1374.
16. *No maintenance U/s 125 CrPC when wife deserts hubby without cause and also she is earning. No Maintenance to capable wife, but only to child and no maintenance to wife living in adultery.* (HC Uttaranchal), Hbl J. Alok Singh, order on 18-11-2009, Crl. Rev. No. 201 of 2006, Smt. Archana Gupta & ors Vs Rajeev Gupta.
17. *Wife should clear that she is unable to maintain herself.* (HC Allahabad), Hbl J. B. Katju, order on 25-03-1976, Manmohan Singh Vs Smt. Mahindra Kaur. Citation No. 1976 Cri LJ 1664.
18. *No Maintenance if wife is working.* (HC Uttaranchal), Hbl J. Dharamveer, order on 25-10-2010, Crl Rev. No. 88 of 2002, Vikas Jain Vs Deepali @ Ayushi. Citation No. LAWS (UTN) 2010-1-36.
19. *Wife living separate troubled in family no maintenance.* (HC Madras), Hbl J. P. R. Shiva Kumar, order on 22-02-2008, Crl. R. C. No. 1491 of 2005, Marimuthu Vs Janaki. Citation No. AIR 2003 Mad 212; I (2003) DMC 799; (2003) I MLJ 752.
20. *All states amends in Sec 125 CrPC is invalid.* (SC), Bench Hbl M. Katju, Gyan Sudha Mishra JJ., order on 11 Jan 2011, Crl Appeal No. 107 of 2011, SLP (Crl) No. 6568 of 2009, Manoj Yadav Vs Pushpa Yadav. Citation No. 2011 : 1 L.W. (Crl.) 520.
Prosecution U/s 498A IPC And Dowry Prohibition Act Not Sustainable When The Complaint Is Filed Long After Divorce: SC
Prosecution U/s 498A IPC And Dowry Prohibition Act Not Sustainable When The Complaint Is Filed Long After Divorce: SC [Read Order]
Read more at: http://www.livelaw.in/prosecution-u-s-498a-ipc-and-dowry-prohibition-act-not-sustainable-when-the-complaint-is-filed-long-after-divorce-sc-read-order/
Maintenance – minor entitled to be maintained by mother as well as father if both are earning members
🎓🎓Maintenance – minor entitled to be maintained by mother as well as father if both are earning members .
The Supreme Court in the case reported as MANU/SC/0207/2000 : (2000) 4 SCC 266 Padmja Sharma v. Ratan Lal Sharma has dealt with the issue of maintenance and obligation of the mother having the earning capacity to maintain the children.
The relevant discussion appears in para No. 10 which is extracted hereunder:--
"Maintenance has not been defined in the Act or between the parents whose duty it is to maintain the children.
Hindu Marriage Act, 1955, Hindu Minority and Guardianship Act, 1956, Hindu Adoptions and Maintenance Act, 1956 and Hindu Succession Act, 1956 constitute a law in a coded form for the Hindus.
Unless there is anything repugnant to the context definition of a particular word could be lifted from any of the four Acts constituting the law to interpret a certain provision.
All these Acts are to be read in conjunction with one another and interpreted accordingly. We can, therefore go to Hindu Adoptions and Maintenance Act, 1956 (for short the 'Maintenance Act') to understand the meaning of the 'maintenance'.
In Clause (b) of Section 3 of this Act "maintenance includes
(i) in all cases, provisions for food, clothing residence, education and medical attendance and treatment;
(ii) in the case of an unmarried daughter also the reasonable expenses of and incident to her marriage."
And under Clause (c) "minor means a person who has not completed his or her age of eighteen years,"
Under Section 18 of Maintenance Act a Hindu wife shall be entitled to be maintained by her husband during her life time.
This is of course subject to certain conditions with which we are not concerned.
Section 20 provides for maintenance of children and aged parents.
Under this Section a Hindu is bound, during his or her life time, to maintain his or her children.
A minor child so long as he is minor can claim maintenance from his or her father or mother.
Section 20 is, therefore, to be contrasted with Section 18.
Under this Section it is as much the obligation of the father to maintain a minor child as that of the mother.
It is not the law that how affluent mother may be it is the obligation only of the father to maintain the minor.".
Referred in Rupali Gupta vs. Rajat Gupta (05.09.2016 - DELHC) : MANU/DE/2384/2016🎓🎓
Second marriage valid even if plea against divorce is pending: SC
Second marriage valid even if plea against divorce is pending: SC
https://timesofindia.indiatimes.com/india/second-marriage-is-not-void-even-if-appeal-against-divorce-of-first-marriage-is-pending-sc/articleshow/65543065.cms?utm_campaign=andapp&utm_medium=referral&utm_source=whatsapp.com
Aren't the human sexual organs voluntary muscles? (Section 377 of IPC) How can the parliament through its law regulate the arousal of human sex organs?
While comparing with other well developed countries which are rich in literacy, technology, wealth, etc., the legitimate queries arose are as follows:
1). Aren't the human sexual organs voluntary muscles? (Section 377 of IPC) How can the parliament through its law regulate the arousal of human sex organs? 2). Aren't the sexual pressure involves the interests of men, women & transgender? (Section 497 of IPC) Why only men to be prosecuted for Adultery while it's gender mutual? 3). Aren't the wives/women raping/forcing their husbands/men for sexual pleasure? (Section 376 of IPC) Why only men to be prosecuted for Rape while it's gender neutral? 4). Isn't the Right to Sexual pleasure a Human Right? Shall it be specially written in Constitution for enforcement? 5). Is 'Marital Rape' an invention or discovery? (Supreme Court woke up finally and struck down section 377 of IPC as unconstitutional).