2008ന് മുൻപ് നികത്തിയ നിലം കരഭൂമിയായി ഉപയോഗിക്കാനുള്ള വഴികൾ ഹൈക്കോടതിയിലെ പ്രമുഖ യുവ അഭിഭാഷകൻ അവനീഷ് കോയിക്കര വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കെട്ടിട നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ബാങ്ക് ലോണോ കിട്ടാത്തവർക്കും, ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കാനോ, റവന്യു രേഖകളിൽ പുരയിടമാക്കി മാറ്റാനോ കഴിയാതെ ബുദ്ധിമുട്ടിയ ലക്ഷക്കണക്കിന് പേർക്കും ഉപകാരപ്രദമായ വീഡിയോ കാണാൻ ഈ ലിങ്കിൽ https://youtu.be/kncSd_B4SUI ക്ലിക്ക് ചെയ്യുക.
സംശയ നിവാരണത്തിന് 96334 62465, 90610 62465 നമ്പറുകൾ നൽകിയിട്ടുണ്ട്.
ഉപകാരപ്രദമെങ്കിൽ ഷെയർ ചെയ്യുമല്ലോ?
No comments:
Post a Comment