വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ.
ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് ക്യാൻസൽ ചെയ്തു,
ഡ്രൈവറുടെയും കണ്ടക്ട്ടറുടേയും ലൈസൻസ് റദ്ദാക്കി...
എല്ലാവർക്കും ഒരു പാഠമാവട്ടെ.....
വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല....
മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം..
വിദ്യാർത്ഥികളുടെ ബസ്സ് യാത്ര, ബസ്സ് ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്...
നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ
സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം
ph:0471-2326603
വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം....
ഇല്ലെങ്കിൽ..
അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO... എന്നിവർക്ക് ബസ്സ് നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )
KSRTC -രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ... ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം...
എക്സ്പ്രസ്സ്, സൂപ്പർ, എല്ലാം ബാധകം... പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും
എല്ലാ ബസ്സ് ജീവനക്കാരുടെ, വിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും അറിവിലേക്ക് ഷെയർ ചെയ്യുക
എല്ലാ ബസ്സ് ജീവനക്കാർക്കും, മുതലാളിമാർക്കും ഇത് ഷെയർ ചെയ്യാം...
കാരണം നിങ്ങളും ഒരുകാലത്തു വിദ്യാർത്ഥി കളായിരുന്നു,,
ബസ്സ് ജീവനക്കാരനും, മുതലാളിയും ആവുന്നതതിന് മുൻപ് സാധാരണ യാത്രക്കാർ...
നിങ്ങളുടെ കുട്ടികൾ ഇന്ന് ഇല്ലെങ്കിൽ നാളെ വിദ്യാർത്ഥികളാണ് ..
കൊച്ചി:മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചുനൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിട്ടതിനെതിരേ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ നിരീക്ഷണം.
വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിൽ വെച്ചിരിക്കുകയാണെന്നും തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനൽകാൻ ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ ഒാഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി.
ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടർന്ന് ഹർജി തീർപ്പാക്കി.
കൊച്ചി:ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞാൽ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷൻ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്
1991-ലായിരുന്നു വിവാഹം. അഞ്ചുവർഷമായി ഭർത്താവ് അകന്നുകഴിയുകയാണ്. 2019-ലാണ് വിവാഹമോചനഹർജി നൽകിയത്. 2014 മുതൽ ഭർത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹർജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം കോടതി തള്ളി.
വൈവാഹിക കടമകൾ നിർവഹിക്കുന്നതിൽ ഭർത്താവാണ് വീഴ്ചവരുത്തിയതെന്നും കോടതി വിലയിരുത്തി. ചെലവിന് നൽകി എന്നത് വൈവാഹിക കടമ നിർവഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും കോടതി വിലയിരുത്തി.
കൊച്ചി • മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റെ മണം ഉണ്ടെന്ന പേരിൽ ഒരു വ്യക്തി മദ്യലഹരിയിൽ ആണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയിൽ ആയിരുന്നു എന്നാരോപിച്ചു കേസ് എടുത്തതു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യാനം നൽകിക്കൊണ്ടാണു കോടതി നടപടി. ലഹരിയുടെ സ്വാധീനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പൊതുസ്ഥലത്തു ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നു കോടതി വ്യക്തമാക്കി.
വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിംകുമാർ ആണു കേസ് റദ്ദാക്കാൻ കോടതിയിലെത്തിയത്. ബദിയടുക്ക പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി 2013 ഫെബ്രുവരി 26നു വൈകിട്ട് 7നു സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. അപരിചിതനായ പ്രതിയെ തിരിച്ചറിയാൻ ഹർജിക്കാരനു കഴിഞ്ഞില്ല. തുടർന്നു പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണു പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ല.
ഹർജിക്കാരൻ മദ്യം കഴിച്ചിരുന്നെങ്കിൽപോലും നിയന്ത്രണം വിട്ട് സ്റ്റേഷനിൽ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാൻ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു. കോടതി സലിംകുമാറിനെ കുറ്റവിമുക്തനാക്കി.
ഒടുവിൽ ജഡ്ജി പറഞ്ഞത് കേട്ട് ഭർത്താവ് ഞെട്ടി;വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ.
ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി തന്നെ വഹിക്കണം.
പ്രത്യുല്പാദനത്തിനുള്ള ആവശ്യം സ്ത്രീയുടെ മനുഷ്യാവകാശം ആണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഒരാളെയും ശാരീരികബന്ധത്തിന് നിർബന്ധിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 തിൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. ജഡ്ജി പറഞ്ഞത് കേട്ട് ഭർത്താവ് ശരിക്കും ഒന്ന് ഞെട്ടി. ഇങ്ങനെ ഒരു വിധി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുവതി വിവാഹമോചനം ചെയ്യാൻ ഒരിക്കലും എതിരല്ല എന്നാൽപോലും ഒരു കുട്ടി കൂടി വേണം എന്നുള്ളത് യുവതിയുടെ ഒരു ആഗ്രഹമായിരുന്നു.
മറ്റും പ്രതീക്ഷിക്കാതെയാണ് കോടതി ആ ആഗ്രഹത്തെ അനുകൂലിച്ചതും. രണ്ടുപേരോടും ഉടൻതന്നെ ഗൈനക്കോളജിസ്റ്റിനെ കാണാനും തുടർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അതുപ്രകാരം ഇരുവരും വളരെ അടുത്ത ദിവസങ്ങളിൽ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യും. യുവതിക്ക് 35 വയസ്സാണ് ഉള്ളത്.
According to High Court of Karnataka when a widow goes for a second marriage, she cannot be deprived from the property that she was vested with. The petition was rejected by the court that questioned the rights of the widow who initiated for a second marriage. Remarriage of a widow is not now under the Act a ground for divesting the estate inherited by her from her husband. The Hindu Widows' Remarriage Act, 1856 though it legalized the remarriage of a Hindu widow, had the effect of divesting the estate inherited by her as a widow. By her second marriage she forfeited the interest taken by her in her husband's estate, and it passed to the next heirs of her husband as if she were dead (S.2 of that Act).
The rule laid down in that enactment cannot apply to a case covered by the present Act and a widow becomes full owner of the share or interest in her husband's property that may devolve on her by succession under the present section. Her remarriage, which would evidently be after the vesting in her of her share or interest on the death of the husband would not operate to divest such share or interest. The Hindu Widow's Remarriage Act, 1856, is not repealed but Section of the present Act in effect of a widow who succeeds to the property of her has the effect of vesting in her that interest or share in her husband's property as full owner of the same
The Court Concluded That"If unchastity or remarriage of a Hindu widower is not a ground to divest the property vested in him, it strikes at the root of law, at reason and justice to divest a Hindu widow of the property vested in her only because she has contracted a second marriage, especially when the Constitution of India mandates Gender Equality". For any other related queries, you can refer to lawyers in India.
ഷൊർണൂർ∙ വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി.
ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.
ഭര്‍ത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്.
ന്യൂഡൽഹി: ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന്റെ (Mental Torture) പേരില്‍ യുവതിക്ക് വിവാഹമോചനം (Divorce) അനുവദിച്ച് ഡൽഹി ഹൈക്കോടതി (Delhi Highcourt). ഭാര്യയെ ഒരു കറവ പശു (Cash Cow) ആയിട്ടാണ് ഭർത്താവ് കാണുന്നതെന്നും ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോട് താല്‍പ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി പറഞ്ഞു.
വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത് പൊതുവിൽ സ്ത്രീകളുടെ ആഗ്രഹമാണ്. എന്നാല്‍ ഈ കേസില്‍ ഭര്‍ത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് തൊഴില്‍ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സ്ത്രീ ആവശ്യപ്പെട്ടു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു.
ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം??
1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കന്യകാ
ത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.
അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു. അനവധി കൊച്ചുപെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും. ഈ അനാചാരങ്ങൾ നിലനിന്ന കാലത്താണ് ഏജ് കൺസെന്റ് ബിൽ ( എസിബി ) ബ്രിട്ടീഷുകാർ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂൽമണിയുടെ ദാരണ അന്ത്യം ആയിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുദമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവർ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു.
ഹിന്ദുമതതത്വങ്ങൾക്കെതിരാണ് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തത്. എന്റെ മതത്തെ സംരക്ഷിക്കൻ എത് അറ്റവുംവരെ പോകുമെന്ന് പ്രഖ്യാപിച്ച തിലകനും കൂട്ടരും പതിനായിരങ്ങളെ അണി നിരത്തിയാണ് വിശ്വാസ സംരക്ഷണ സമരം നടത്തിയത്. ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളുംവരെ ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ 'സതി' നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു.
1829 ലെ സതി നിരോധന നിയമം, 1840- ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കൺസെന്റ് ബിൽ, 1929ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്‌റെയിൻഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമ നിർമ്മാണങ്ങൾ. അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകൾക്ക് തുണയായത്. എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത വിളക്കിച്ചേർക്കുന്നുമുണ്ട്. പിതാവ്് മരിച്ച മക്കളെ പൂർണ്ണമായും അനാഥരാക്കിക്കൊണ്ട്, അമ്മയെക്കൂടി ചിതയിലിട്ട് കത്തിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ നാമജപ ഘോഷയാത്ര നടത്തിയവർ ആയിരുന്നു ഇന്ത്യാക്കാർ എന്നത് ഇന്ന് നമ്മെ നാണിപ്പിക്കുന്നു."
ഭാര്യപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹത്തോടെ മരുമകന്‍ വീട്ടില്‍ ദത്തുനില്‍ക്കുകയെന്നത് ലജ്ജാകരമാണെന്ന് കോടതി വിലയിരുത്തി. ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തിനോ കെട്ടിടത്തിനോ മരുമകന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വിധിച്ചു. ആ കെട്ടിടം പണിയുന്നതിനായി മരുമകന്‍ പണം മുടക്കിയിട്ടുണ്ട് എങ്കിലും യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലായിരുന്നുെൈ ഹക്കോടതി വിധി. ഭാര്യാപിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് കീഴ്കോടതി വിധിക്കെതിരെയായിരുന്നു ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.
\1\6Also Read-കൊല്ലം നിലമേലിൽ നിയന്ത്രണംവിട്ട KSRTC ബസ് വാഹനങ്ങളെയും തട്ടുകടയെയും ഇടിച്ചുതെറിപ്പിച്ചു
ഡേവിഡ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യപിതാവ് ഹെന്‍ട്രി തോമസ് പയ്യന്നൂര്‍ സബ്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചു വരുന്നവീട്ടില്‍ മരുമകന് ഒരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെന്‍ട്രി തോമസ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹെന്ററിയുടെ ഏകമകളെ താനാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും താന്‍ അവിടെ ദത്തുനില്‍ക്കുകയാണെന്നും അതിനാല്‍ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡേവിഡിന്റെ വാദം. ഇത് വിചാരണ കോടതി തള്ളുകയും ഹെന്‍ട്രിയ്ക്ക് അനുകൂലമായി വിധി ഉത്തരവിടുകയുമായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.
9 Therefore what God has joined together, let no one separate.”
To the married I give this charge (not I, but the Lord): the wife should not separate from her husband (but if she does, she should remain unmarried or else be reconciled to her husband), and the husband should not divorce his wife.
But because of the temptation to sexual immorality, each man should have his own wife and each woman her own husband. The husband should give to his wife her conjugal rights, and likewise the wife to her husband. For the wife does not have authority over her own body, but the husband does. Likewise the husband does not have authority over his own body, but the wife does. Do not deprive one another, except perhaps by agreement for a limited time, that you may devote yourselves to prayer; but then come together again, so that Satan may not tempt you because of your lack of self-control.
“For the man who does not love his wife but divorces her, says the Lord, the God of Israel, covers his garment with violence, says the Lord of hosts. So guard yourselves in your spirit, and do not be faithless.”
Likewise, husbands, live with your wives in an understanding way, showing honor to the woman as the weaker vessel, since they are heirs with you of the grace of life, so that your prayers may not be hindered.
To the rest I say (I, not the Lord) that if any brother has a wife who is an unbeliever, and she consents to live with him, he should not divorce her. If any woman has a husband who is an unbeliever, and he consents to live with her, she should not divorce him. For the unbelieving husband is made holy because of his wife, and the unbelieving wife is made holy because of her husband. Otherwise your children would be unclean, but as it is, they are holy. But if the unbelieving partner separates, let it be so. In such cases the brother or sister is not enslaved. God has called you to peace. For how do you know, wife, whether you will save your husband? Or how do you know, husband, whether you will save your wife?
Accordingly, she will be called an adulteress if she lives with another man while her husband is alive. But if her husband dies, she is free from that law, and if she marries another man she is not an adulteress.
But if anyone does not provide for his relatives, and especially for members of his household, he has denied the faith and is worse than an unbeliever.
“It was also said, ‘Whoever divorces his wife, let him give her a certificate of divorce.’ But I say to you that everyone who divorces his wife, except on the ground of sexual immorality, makes her commit adultery, and whoever marries a divorced woman commits adultery.
Submitting to one another out of reverence for Christ. Wives, submit to your own husbands, as to the Lord. For the husband is the head of the wife even as Christ is the head of the church, his body, and is himself its Savior. Now as the church submits to Christ, so also wives should submit in everything to their husbands. Husbands, love your wives, as Christ loved the church and gave himself up for her, ...
But I say to you that everyone who divorces his wife, except on the ground of sexual immorality, makes her commit adultery, and whoever marries a divorced woman commits adultery.
Now concerning the matters about which you wrote: “It is good for a man not to have sexual relations with a woman.” But because of the temptation to sexual immorality, each man should have his own wife and each woman her own husband. The husband should give to his wife her conjugal rights, and likewise the wife to her husband. For the wife does not have authority over her own body, but the husband does. Likewise the husband does not have authority over his own body, but the wife does. Do not deprive one another, except perhaps by agreement for a limited time, that you may devote yourselves to prayer; but then come together again, so that Satan may not tempt you because of your lack of self-control. ...
He answered, “Have you not read that he who created them from the beginning made them male and female, and said, ‘Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh’? So they are no longer two but one flesh. What therefore God has joined together, let not man separate.”
And Pharisees came up to him and tested him by asking, “Is it lawful to divorce one's wife for any cause?” He answered, “Have you not read that he who created them from the beginning made them male and female, and said, ‘Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh’? So they are no longer two but one flesh. What therefore God has joined together, let not man separate.” They said to him, “Why then did Moses command one to give a certificate of divorce and to send her away?” ...
And Pharisees came up to him and tested him by asking, “Is it lawful to divorce one's wife for any cause?” He answered, “Have you not read that he who created them from the beginning made them male and female, and said, ‘Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh’? So they are no longer two but one flesh. What therefore God has joined together, let not man separate.” They said to him, “Why then did Moses command one to give a certificate of divorce and to send her away?” ...
And Pharisees came up and in order to test him asked, “Is it lawful for a man to divorce his wife?” He answered them, “What did Moses command you?” They said, “Moses allowed a man to write a certificate of divorce and to send her away.” And Jesus said to them, “Because of your hardness of heart he wrote you this commandment. But from the beginning of creation, ‘God made them male and female.’ ...
“When a man takes a wife and marries her, if then she finds no favor in his eyes because he has found some indecency in her, and he writes her a certificate of divorce and puts it in her hand and sends her out of his house, and she departs out of his house, and if she goes and becomes another man's wife, and the latter man hates her and writes her a certificate of divorce and puts it in her hand and sends her out of his house, or if the latter man dies, who took her to be his wife, then her former husband, who sent her away, may not take her again to be his wife, after she has been defiled, for that is an abomination before the Lord. And you shall not bring sin upon the land that the Lord your God is giving you for an inheritance.
To the rest I say (I, not the Lord) that if any brother has a wife who is an unbeliever, and she consents to live with him, he should not divorce her. If any woman has a husband who is an unbeliever, and he consents to live with her, she should not divorce him. For the unbelieving husband is made holy because of his wife, and the unbelieving wife is made holy because of her husband. Otherwise your children would be unclean, but as it is, they are holy. But if the unbelieving partner separates, let it be so. In such cases the brother or sister is not enslaved. God has called you to peace.
Likewise, wives, be subject to your own husbands, so that even if some do not obey the word, they may be won without a word by the conduct of their wives,
Wives, submit to your own husbands, as to the Lord. For the husband is the head of the wife even as Christ is the head of the church, his body, and is himself its Savior. Now as the church submits to Christ, so also wives should submit in everything to their husbands. Husbands, love your wives, as Christ loved the church and gave himself up for her, that he might sanctify her, having cleansed her by the washing of water with the word, ...
Wives, submit to your own husbands, as to the Lord. For the husband is the head of the wife even as Christ is the head of the church, his body, and is himself its Savior. Now as the church submits to Christ, so also wives should submit in everything to their husbands.
A Psalm of David. The Lord is my shepherd; I shall not want. He makes me lie down in green pastures. He leads me beside still waters. He restores my soul. He leads me in paths of righteousness for his name's sake. Even though I walk through the valley of the shadow of death, I will fear no evil, for you are with me; your rod and your staff, they comfort me. You prepare a table before me in the presence of my enemies; you anoint my head with oil; my cup overflows. ...
But declared first to those in Damascus, then in Jerusalem and throughout all the region of Judea, and also to the Gentiles, that they should repent and turn to God, performing deeds in keeping with their repentance.
And he said to them, “Whoever divorces his wife and marries another commits adultery against her, and if she divorces her husband and marries another, she commits adultery.”
Do not deprive one another, except perhaps by agreement for a limited time, that you may devote yourselves to prayer; but then come together again, so that Satan may not tempt you because of your lack of self-control.
And again Jesus spoke to them in parables, saying, “The kingdom of heaven may be compared to a king who gave a wedding feast for his son, and sent his servants to call those who were invited to the wedding feast, but they would not come. Again he sent other servants, saying, ‘Tell those who are invited, See, I have prepared my dinner, my oxen and my fat calves have been slaughtered, and everything is ready. Come to the wedding feast.’ But they paid no attention and went off, one to his farm, another to his business, ...
The revelation of Jesus Christ, which God gave him to show to his servants the things that must soon take place. He made it known by sending his angel to his servant John,
Husbands, love your wives, as Christ loved the church and gave himself up for her, that he might sanctify her, having cleansed her by the washing of water with the word, so that he might present the church to himself in splendor, without spot or wrinkle or any such thing, that she might be holy and without blemish. In the same way husbands should love their wives as their own bodies. He who loves his wife loves himself. For no one ever hated his own flesh, but nourishes and cherishes it, just as Christ does the church, ...
Now when Jesus had finished these sayings, he went away from Galilee and entered the region of Judea beyond the Jordan. And large crowds followed him, and he healed them there. And Pharisees came up to him and tested him by asking, “Is it lawful to divorce one's wife for any cause?” He answered, “Have you not read that he who created them from the beginning made them male and female, and said, ‘Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh’? ...
“Moreover, wine is a traitor, an arrogant man who is never at rest. His greed is as wide as Sheol; like death he has never enough. He gathers for himself all nations and collects as his own all peoples.”
My people are destroyed for lack of knowledge; because you have rejected knowledge, I reject you from being a priest to me. And since you have forgotten the law of your God, I also will forget your children.
Therefore be imitators of God, as beloved children. And walk in love, as Christ loved us and gave himself up for us, a fragrant offering and sacrifice to God. But sexual immorality and all impurity or covetousness must not even be named among you, as is proper among saints. Let there be no filthiness nor foolish talk nor crude joking, which are out of place, but instead let there be thanksgiving. For you may be sure of this, that everyone who is sexually immoral or impure, or who is covetous (that is, an idolater), has no inheritance in the kingdom of Christ and God. ...
Love is patient and kind; love does not envy or boast; it is not arrogant or rude. It does not insist on its own way; it is not irritable or resentful; it does not rejoice at wrongdoing, but rejoices with the truth. Love bears all things, believes all things, hopes all things, endures all things.
For a married woman is bound by law to her husband while he lives, but if her husband dies she is released from the law of marriage. Accordingly, she will be called an adulteress if she lives with another man while her husband is alive. But if her husband dies, she is free from that law, and if she marries another man she is not an adulteress.
She saw that for all the adulteries of that faithless one, Israel, I had sent her away with a decree of divorce. Yet her treacherous sister Judah did not fear, but she too went and played the whore.
“If a man divorces his wife and she goes from him and becomes another man's wife, will he return to her? Would not that land be greatly polluted? You have played the whore with many lovers; and would you return to me? declares the Lord.
Thus says the Lord: “Where is your mother's certificate of divorce, with which I sent her away? Or which of my creditors is it to whom I have sold you? Behold, for your iniquities you were sold, and for your transgressions your mother was sent away.
“When a man takes a wife and marries her, if then she finds no favor in his eyes because he has found some indecency in her, and he writes her a certificate of divorce and puts it in her hand and sends her out of his house, and she departs out of his house,
If I speak in the tongues of men and of angels, but have not love, I am a noisy gong or a clanging cymbal. And if I have prophetic powers, and understand all mysteries and all knowledge, and if I have all faith, so as to remove mountains, but have not love, I am nothing. If I give away all I have, and if I deliver up my body to be burned, but have not love, I gain nothing. Love is patient and kind; love does not envy or boast; it is not arrogant or rude. It does not insist on its own way; it is not irritable or resentful; ...
But if the unbelieving partner separates, let it be so. In such cases the brother or sister is not enslaved. God has called you to peace. For how do you know, wife, whether you will save your husband? Or how do you know, husband, whether you will save your wife?
To the unmarried and the widows I say that it is good for them to remain single as I am. But if they cannot exercise self-control, they should marry. For it is better to marry than to burn with passion.
The husband should give to his wife her conjugal rights, and likewise the wife to her husband. For the wife does not have authority over her own body, but the husband does. Likewise the husband does not have authority over his own body, but the wife does. Do not deprive one another, except perhaps by agreement for a limited time, that you may devote yourselves to prayer; but then come together again, so that Satan may not tempt you because of your lack of self-control.
Do you not know that your bodies are members of Christ? Shall I then take the members of Christ and make them members of a prostitute? Never! Or do you not know that he who is joined to a prostitute becomes one body with her? For, as it is written, “The two will become one flesh.” But he who is joined to the Lord becomes one spirit with him. Flee from sexual immorality. Every other sin a person commits is outside the body, but the sexually immoral person sins against his own body. Or do you not know that your body is a temple of the Holy Spirit within you, whom you have from God? You are not your own, ...
“For the kingdom of heaven is like a master of a house who went out early in the morning to hire laborers for his vineyard. After agreeing with the laborers for a denarius a day, he sent them into his vineyard. And going out about the third hour he saw others standing idle in the marketplace, and to them he said, ‘You go into the vineyard too, and whatever is right I will give you.’ So they went. Going out again about the sixth hour and the ninth hour, he did the same. ...
He said to them, “Because of your hardness of heart Moses allowed you to divorce your wives, but from the beginning it was not so. And I say to you: whoever divorces his wife, except for sexual immorality, and marries another, commits adultery.”
“For God so loved the world, that he gave his only Son, that whoever believes in him should not perish but have eternal life. For God did not send his Son into the world to condemn the world, but in order that the world might be saved through him.
Now when Jesus had finished these sayings, he went away from Galilee and entered the region of Judea beyond the Jordan. And large crowds followed him, and he healed them there. And Pharisees came up to him and tested him by asking, “Is it lawful to divorce one's wife for any cause?” He answered, “Have you not read that he who created them from the beginning made them male and female, and said, ‘Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh’? ...
At that time the disciples came to Jesus, saying, “Who is the greatest in the kingdom of heaven?” And calling to him a child, he put him in the midst of them and said, “Truly, I say to you, unless you turn and become like children, you will never enter the kingdom of heaven. Whoever humbles himself like this child is the greatest in the kingdom of heaven. “Whoever receives one such child in my name receives me, ...
Now the birth of Jesus Christ took place in this way. When his mother Mary had been betrothed to Joseph, before they came together she was found to be with child from the Holy Spirit. And her husband Joseph, being a just man and unwilling to put her to shame, resolved to divorce her quietly. But as he considered these things, behold, an angel of the Lord appeared to him in a dream, saying, “Joseph, son of David, do not fear to take Mary as your wife, for that which is conceived in her is from the Holy Spirit.
And this second thing you do. You cover the Lord's altar with tears, with weeping and groaning because he no longer regards the offering or accepts it with favor from your hand. But you say, “Why does he not?” Because the Lord was witness between you and the wife of your youth, to whom you have been faithless, though she is your companion and your wife by covenant. Did he not make them one, with a portion of the Spirit in their union? And what was the one God seeking? Godly offspring. So guard yourselves in your spirit, and let none of you be faithless to the wife of your youth. “For the man who does not love his wife but divorces her, says the Lord, the God of Israel, covers his garment with violence, says the Lord of hosts. So guard yourselves in your spirit, and do not be faithless.”
It shall come to pass in the latter days that the mountain of the house of the Lord shall be established as the highest of the mountains, and it shall be lifted up above the hills; and peoples shall flow to it, and many nations shall come, and say: “Come, let us go up to the mountain of the Lord, to the house of the God of Jacob, that he may teach us his ways and that we may walk in his paths.” For out of Zion shall go forth the law, and the word of the Lord from Jerusalem. He shall judge between many peoples, and shall decide for strong nations far away; and they shall beat their swords into plowshares, and their spears into pruning hooks; nation shall not lift up sword against nation, neither shall they learn war anymore; but they shall sit every man under his vine and under his fig tree, and no one shall make them afraid, for the mouth of the Lord of hosts has spoken. For all the peoples walk each in the name of its god, but we will walk in the name of the Lord our God forever and ever. ...
The Bombay High Court recently upheld the law and said when allegations of adultery are proven, a man does not have to pay his former wife and her child maintenance.
Justice Nitin Sambre was hearing a criminal petition filed by an ex-wife in 2016 challenging the cancellation of maintenance of ₹500 to her and ₹400 to her son by her ex-husband.
The couple got married on May 6, 1980, but the man divorced the wife on April 27, 2000, under Section 13 (divorce) of the Hindu Marriage Act on grounds of adultery.
Earlier, the woman was granted ₹150 and her son ₹25 as compensation, which she sought to enhance. Her application was allowed on August 12, 2010, and the magistrate enhanced the compensation to ₹500 and ₹400 for the ex-wife and son respectively. The magistrate also rejected the application filed by the man for cancellation of maintenance under Section 125 (order for maintenance of wives, children and parents) of the Criminal Procedure Code (CrPC).
Thereafter, the man filed a revision application for cancellation of maintenance, which was allowed. It is this application that the ex-wife challenged before the HC.
The advocate appearing for the former husband informed the court that he had initiated divorce proceedings as the allegation of adultery was proved against his former wife. He also said under sub-section 4 of Section 125 of the CrPC, the ex-wife and their son are not entitled to maintenance.
The sub-section reads, “No wife shall be entitled to receive an allowance from her husband under this section if she is living in adultery, or if, without any sufficient reason, she refuses to live with her husband, or if they are living separately by mutual consent.”
കൊച്ചി:വിവാഹ മോചന കേസിൽ കുട്ടിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകിയത്. കുടുംബക്കോടതി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്
വിവാഹ മോചന കേസിൽ കുട്ടിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി:വിവാഹ മോചന കേസിൽ കുട്ടിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകിയത്. കുടുംബക്കോടതി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 22-ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.
കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡി.എൻ.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡി.എൻ.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്
Paraphilias are emotional disorders defined as sexually arousing fantasies, urges, or behaviors that are recurrent, intense, occur over a period of at least 6 months, and cause significant distress or interfere with important areas of functioning.
Except for masochism, medical professionals almost exclusively diagnose paraphilias in men.
There are a number of different types of paraphilic disorders, each of which has a different focus of the sufferer’s sexual arousal.
There are biological, psychological, and social risk factors for developing paraphilias.
While the desired sexual stimulant for the paraphilia sufferer depends on the specific paraphilia, the characteristics of the illness are often very similar, as described in the most current standard reference for mental health diagnoses, the DSM-5.
In order to establish the diagnosis of a paraphilia, mental health professionals usually conduct or refer the person for a medical interview, physical examination, and routine laboratory tests. The professional will assess for any history of mental health symptoms
Lesbian, gay, bisexual, transgender, queer and intersex (LGBTQI) persons face specific obstacles when it comes to accessing many of their rights, including their right to social protection.
The terms lesbian, gay, bisexual and pansexual refer to people’s sexual orientation, that is, who they experience sexual attraction towards; while transgender refers to gender identity, that is, “someone whose gender differs from the one they were given when they were born”. Terms like genderqueer and non-binary refer to people who fall outside the construction of gender as male or female. Intersex people are born with physical or biological sex characteristics such as reproductive or sexual anatomy, hormones or chromosomes that do not seem to fit the typical definitions of female or male.
This is not an exhaustive list of terms: different cultures, both historically as well as today, have used diverse language which express the wide range of sexual orientations and gender expressions, such as “Two-Spirit”, which refers to Native American and First Nations people who fall outside Western gender norms, while “hijra” typically refers to South Asian individuals who were assigned male at birth, but identify as women or as a third gender.
LGBTQI people are entitled to the enjoyment of all the rights outlined in international, regional and domestic human rights law. Yet, due to strongly held cultural and social norms surrounding gender expression and sexuality, LGBTQI people are often excluded. The International Lesbian, Gay, Bisexual, Trans and Intersex Association (ILGA) recognizes this, stating that “social and legal discrimination on the basis of sexual orientation, gender identity and expression, and intersex, is pervasive”.
However, recently, some nations have passed legislation to help protect some of these communities’ and individuals’ right to social protection. A human rights-based approach to social protection, and the development of social protection floors, can transform the lives of LGBTQI people, helping making all societies inclusive ones in which all members fully participate, and in which no one is left behind.
Legal Instruments
An Act for the recognition and registration of the gender of a person and to regulate the effects of such a change, as well as the recognition and protection of the sex characteristics of a person (Act No. XI of 2015)
This act recognizes the gender of a person and regulates the effects of such a change, as well as the recognition and protection of the sex characteristics of a person.
Legal Cases
LGBTQI+ Right to Housing in the United States
The Law The United States’ Fair Housing Act (FHA) 42 U.S.C. §§ 3601–3619 Section 3604(b) states that “…it is unlawful [t]o discriminate against any person in the terms, conditions, or privileges of sale or rental of a dwelling, or in the provision of services or facilities in connection therewith, because of race, colour, religion, sex, […]
Resources
Denied Work: An Audit On Job Discrimination On The Basis Of Gender Identity In South-East Asia
This report looks into employment discrimination faced by transgender people while seeking employment in four countries in South-East Asia– Malaysia, Singapore, Thailand, and Viet Nam. The findings from this study provide direct evidence of discrimination against trans people in job hiring practices in the region.
Equal Access to Public Restrooms
This brief outlines transgender and gender non-conforming persons’ right to adequate sanitation facilities in public spaces.
Workplace Rights and Wrongs
This brief outlines transgender and gender-noncomforming person’s rights at work.
Implementing Comprehensive HIV and STI Programmes with Transgender People: practical guidance for collaborative interventions
This tool describes how services can be designed and implemented to be acceptable and accessible to transgender women. To accomplish this, respectful and ongoing engagement with them is essential. This tool gives particular attention to programmes run by transgender people themselves, in contexts where this is possible. It is itself the product of collaboration among […]
Guidelines for the Primary and Gender-Affirming Care of Transgender and Gender Nonbinary People
These guidelines aim to address these disparities by equipping primary care providers and health systems with the tools and knowledge to meet the health care needs of their transgender and gender nonconforming patients. Link to Guidelines
Social Protection for LGBT People: Challenges and good practices
How does social protection address the needs of lesbian, gay, bisexual and transgender people? How can a rights-based approach be used to ensure that their needs are fully taken into account? In this video, Andrés Scagliola from the Social Development Department of the City of Montevideo discusses challenges and successes in mobilizing human rights instruments […]
Policy Perspective: Linking Social Protection and Human Rights
How can governments fulfil their obligation to provide social protection and respect the rights of all? Andrés Scagliola from the Government of the City of Montevideo, Uruguay, describes his experience developing and implementing policy that safeguards lesbian, gay, bisexual, transgender and intersex (LGBTI) people’s right to social protection.